സുനില്‍ ജോസഫ്
മീഡീയ ഹബ് ഫീച്ചര്‍ സര്‍വീസ്
മക്കള്‍ നല്ലവരായി വളരണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. മക്കള്‍ക്കുവേണ്ടിയാണ് അവരുടെ ജീവിതവും അധ്വാ നവുമത്രയും. പക്ഷെ, എല്ലാവരും സല്‍സ്വഭാവികളും ആര്‍ശശുദ്ധിയുള്ളവരുമായി വളരാറില്ല. മദ്യത്തിനും മയക്കുമരുന്നിനും മറ്റ് ദുഷ്‌പ്രവണതകള്‍ക്കും അടിമകളായി നാടിനും വീടിനും വേണ്ടാത്ത, സാമൂഹ്യദ്രോഹികളായ മക്കളെയോര്‍ത്ത് കണ്ണീരൊഴുക്കുന്ന നിരവധി മാതാപിതാക്കള്‍ നമുക്കു ചുറ്റുമുണ്ട്.
----------------------------------------------------------------

ബാല്യത്തില്‍ ശാസിക്കുമ്പോള്‍ അവരുടെ വ്യക്തിത്വത്തിന് മുറിവേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റുള്ളരുടെ മുന്നില്‍വെച്ച് സ്വന്തം മകനെ നോക്കി `ഇവന്‍ ഒരു കുഴിമടിയനാണ്' `എന്റേത് ഇതുപോലെ തലതെറിച്ച ഒരു സന്തതിയായിപ്പോയല്ലോ' എന്നിങ്ങനെ ആക്രോശിക്കുമ്പോള്‍ അവനെ വികലവ്യക്തിത്വമുള്ളവനും നാടിനും വീടിനും വേണ്ടത്തവനുമാക്കി മാറ്റുകയാണെന്നതില്‍ സംശയം വേണ്ട. എപ്പോഴും വിമര്‍ശനങ്ങളും ഭര്‍ത്സനങ്ങളും കുറ്റാരോപണങ്ങളും ഏറ്റുവാങ്ങി വളരുന്ന കുട്ടി സാമൂഹ്യവിരുദ്ധനായി മാറിയാല്‍ അത്ഭുതപ്പെടാനില്ല. നേരേ മറിച്ച് അംഗീകരിക്കുന്നതിലും അഭിനന്ദിക്കുന്നതിലും പിശുക്കു കാട്ടാത്തവരുടെ മക്കള്‍ ആത്മാഭിമാനവും നല്ല വ്യക്തിത്വവുമുള്ളവരായി വളരും. അവരും മറ്റുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയുംചെയ്യും.
----------------------------------------------------------------------
(ഫീച്ചര്‍ വാങ്ങാന്‍ ബന്ധപ്പെടുക -mediahubfeatures@gmail.com)

11:17 PM
മീഡിയ ഹബ്